Rohit Sharma breaks Don Bradman's record
ഹോം ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി എന്ന റെക്കോര്‍ഡിലാണ് ബ്രാഡ്മാനെ രോഹിത് പിന്തള്ളിയത്. ബ്രാഡ്മാന് 98.22 ആണ് ശരാശരി എങ്കില്‍ രോഹിത്തിന് ഇന്നലത്തെ ഇരട്ട സെഞ്ച്വറി ഇന്നിംഗ്‌സോടെ 99.84 ആയി ആവറേജ്. കുറഞ്ഞത് 10 ടെസ്റ്റുകള്‍ എങ്കിലും കളിച്ച താരങ്ങളെയാണ് ഈ കണക്കില്‍ പരിഗണിച്ചിരിക്കുന്നത്.
#RohitSharma #INDvsSA